Kunnamkulam
മാജിക് പ്ലാനറ്റിന് ഷെയർ ഏന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി 2 ലക്ഷം രൂപയുടെ ധനസഹായം കൈമാറി.

മാജിക് പ്ലാനറ്റിന് ഷെയർ ഏന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി 2 ലക്ഷം രൂപയുടെ ധനസഹായം കൈമാറി.
കുന്നംകുളം:ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി ഗോപിനാഥ് മുതുക്കാടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മാജിക് പ്ലാനറ്റിന് ഷെയർ ഏന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി നൽക്കുന്ന 2 ലക്ഷം രൂപയുടെ ധന സഹായം ഷെയർ ഏന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ലെബീബ് ഹസ്സൻ മാജിക് പ്ലാനറ്റ് ക്രിയേറ്റീവ് ഹെഡ് ഇ.ടി ഭരതരാജന് കൈമാറി. ഷെമീർ ഇഞ്ചിക്കാലയിൽ,
സക്കറിയ ചീരൻ,പി.എം ബെന്നി, ഡേജോ ചീരൻ, ഇ.എം.കെ ജിഷാർ,ഡേവിഡ് ചെറിയാൻ എന്നിവർ സന്നിഹിതരായിരുന്നു.