27 April 2024 Saturday

മുതിർന്ന കോൺഗ്രസ്സ് നേതാവ് ഒറ്റപ്പിലാവ് പി.കെ. കാസ്മിഹാജി നിര്യാതനായി

ckmnews

മുതിർന്ന കോൺഗ്രസ്സ് നേതാവ് ഒറ്റപ്പിലാവ് പി.കെ.  കാസ്മിഹാജി നിര്യാതനായി

പെരുമ്പിലാവ് :മുതിർന്ന കോൺഗ്രസ്സ് നേതാവ് ഒറ്റപ്പിലാവ് പരുത്തിക്കാട്ടിൽ പി.കെ.  കാസ്മിഹാജി (89 ) നിര്യാതനായി.തൃശൂർ മുൻ ഡി.സി.സി അംഗം, കടവല്ലൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി, കടവല്ലൂർ സർവ്വീസ് സഹകരണ ബാങ്ക്  ഡയറക്ടർ, ഒറ്റപ്പിലാവ് മുൻ മഹല്ല് പ്രസിഡൻ്റ്, എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ കുഞ്ഞിമോൾ.മക്കൾ :  പരേതനായ അബദുൾ റഹിമാൻ ,  കുഞ്ഞിമുഹമ്മദ്, ഡോ.  ഷാജിമോൻ , റസിയ,  സുഹറ .മരുമക്കൾ :മൊയ്തീൻ കുട്ടി,സുബൈദ,മൊയ്തീൻ കുട്ടി, ഷോബിത, ഷെഫീന .