30 April 2024 Tuesday

ചികിത്സയില്‍ ആയിരുന്ന കടവല്ലൂർ വടക്കുമുറി സ്വദേശി മുട്ടിപ്പാലത്തിങ്കൽ റഫീഖ് അന്തരിച്ചു

ckmnews

ചികിത്സയില്‍ ആയിരുന്ന കടവല്ലൂർ വടക്കുമുറി സ്വദേശി മുട്ടിപ്പാലത്തിങ്കൽ റഫീഖ് അന്തരിച്ചു


കടവല്ലൂർ :വടക്കുമുറിയിൽ താമസിക്കുന്ന മുട്ടിപ്പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് റഫീഖ് (45)അന്തരിച്ചു.ഏതാനും ദിവസങ്ങളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.ഭാര്യ :ഷെറീന,മക്കൾ :അർഫാസ്,അദ്നാൻ,ഹയാൻ