25 April 2024 Thursday

കേച്ചേരിയിൽ എൻഐഎ റെയ്ഡ്

ckmnews



കുന്നംകുളം :കേച്ചേരിയിൽ എൻഐഎ  റെയ്ഡ്.  നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ എറണാകുളം സോണൽ പ്രസിഡണ്ടായിരുന്ന കേച്ചേരി തൂവാനൂർ സ്വദേശി  ഹുസൈറിന്റെ വീട്ടിലാണ് ഇന്ന് പുലർച്ചെ 3 മണി മുതൽ 7 മണി വരെ എൻഐഎ സംഘം പരിശോധന നടത്തിയത്.