26 April 2024 Friday

പഴഞ്ഞി പോർക്കുളത്ത് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു

ckmnews

പോർക്കുളം :പള്ളിപ്പെരുന്നാൾ കണ്ട് മടങ്ങി വരികയായിരുന്ന യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു. പോർക്കുളം കുടക്കാട്ടിൽ വീട്ടിൽ 23 വയസ്സുള്ള രാഹുലിനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.