28 March 2024 Thursday

എരുമപ്പെട്ടി ചിറമനേങ്ങാട് സ്ത്രീയെ മർദ്ദിച്ച സംഭവം : യുവാവ് അറസ്റ്റില്‍

ckmnews


കുന്നംകുളം: എരുമപ്പെട്ടി  ചിറമനേങ്ങാട് സ്ത്രീയെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍ .  ചിറ്റഞ്ഞൂർ സ്രാമ്പിക്കൽ വീട്ടിൽ ശരത് ബാബു (38)നെയാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത് .കഴിഞ്ഞ ദിവസം ചിറമനേങ്ങാട് റോയൽ കോളേജിന് സമീപം  വെച്ചാണ് സംഭവം