28 September 2023 Thursday

കടവല്ലൂർ വെള്ളത്തിങ്ങൽ അബ്ദുള്ള കുട്ടി ഹാജി നിര്യാതനായി

ckmnews

കടവല്ലൂർ വെള്ളത്തിങ്ങൽ അബ്ദുള്ള കുട്ടി ഹാജി നിര്യാതനായി


കടവല്ലൂർ 

വെള്ളത്തിങ്ങൽ അബ്ദുള്ള കുട്ടി ഹാജി (74) നിര്യാതനായി.ഭാര്യ:ഫാത്തിമ.മക്കൾ: അഷ്‌റഫ്, റജി മോൾ.മരുമക്കൾ:സുലൈമാൻ, റംല 

സഹോദരങ്ങൾ: അബ്ദുൽ ഹമീദ്,ഫാത്തിമ,ആയിഷ .ഖബറടക്കം വ്യാഴാഴ്ച കാലത്ത് 9 ന് കടവല്ലൂർ വടക്കുമുറി ജുമാമസ്ജിദ് കബർസ്ഥാനിൽ .