24 April 2024 Wednesday

കഞ്ചാവ് കേസിലെ പ്രതി എക്സൈസ് ഓഫീസിൽ നിന്നും രക്ഷപ്പെട്ടു.

ckmnews

കഞ്ചാവ് കേസിലെ പ്രതി എക്സൈസ് ഓഫീസിൽ നിന്നും രക്ഷപ്പെട്ടു.


കുന്നംകുളം:ചാവക്കാട് സ്വദേശിയായ കഞ്ചാവ് കേസിലെ പ്രതി എക്സൈസ് ഓഫീസിൽ നിന്നും രക്ഷപ്പെട്ടു.കൊടുങ്ങല്ലൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്നും കഞ്ചാവ് കേസില്‍ അറസ്റ്റിലായ പ്രതി രക്ഷപ്പെട്ടു. ചാവക്കാട് സ്വദേശി  മനാഫാണ് രക്ഷപ്പെട്ടത്.