23 April 2024 Tuesday

കുന്നംകുളം കക്കാട് പൂട്ടിയിട്ട വീട്ടിൽ മോഷണം; പണവും സ്വർണവും നഷ്ടപ്പെട്ടു

ckmnews

കുന്നംകുളം: കക്കാട് പൂട്ടിയിട്ട വീട്ടിൽ മോഷണം പണവും സ്വർണവും കവർന്നു. തിരുത്തിക്കാട് സ്വദേശിയും നിലവിൽ കക്കാട് വാടക വീട്ടിൽ താമസക്കാരനുമായ കോടപാടത്ത് വീട്ടിൽ അധീഷിന്റെ വീട്ടിലാണ് മോഷണം നടന്നത്.40000 ത്തോളം രൂപയും മുക്കാൽ പവനോളം തൂക്കം വരുന്ന മാലയും മൊബൈൽ ഫോണുമാണ് മോഷണം പോയത്.