26 April 2024 Friday

പെരുമ്പിലാവിൽ യുവതിആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ

ckmnews

പെരുമ്പിലാവ് : പെരുമ്പിലാവിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് അറസ്റ്റിൽ. നിലവിൽ പെരുമ്പിലാവിൽ താമസക്കാരനും വെള്ളറക്കാട് ചിറമനേങ്ങാട് പുത്തൻപീടിക  സ്വദേശിയുമായ നെല്ലിപ്പറമ്പിൽ  റാഷിദ് (30) നെയാണ്  പോലീസ് അറസ്റ്റ് ചെയ്തത്.