26 April 2024 Friday

ചൊവന്നൂരില്‍ യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ckmnews

കുന്നംകുളം: യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വന്നൂർ തേവർമഠം റോഡിൽമുതിരം പറമ്പത്ത് വീട്ടിൽ സുരേന്ദ്രന്റെ മകൻ  രാഹുല്‍ (25)നെ യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.