26 April 2024 Friday

തേങ്ങ വീണതിനെ തുടർന്ന് പെട്ടി ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞ് പഴഞ്ഞി സ്വദേശി മരിച്ചു.

ckmnews

തേങ്ങ വീണതിനെ തുടർന്ന് പെട്ടി ഓട്ടോ  നിയന്ത്രണം വിട്ടു മറിഞ്ഞ് പഴഞ്ഞി സ്വദേശി മരിച്ചു.


കുന്നംകുളം : നാളികേരം വീണതിനെ തുടർന്ന് പെട്ടിഓട്ടോ  നിയന്ത്രണം വിട്ടു മറിഞ്ഞ് പഴഞ്ഞി സ്വദേശി മരിച്ചു. വാഹനത്തിലുണ്ടായിരുന്ന  പഴഞ്ഞി പട്ടിത്തടം ചെറുവത്തൂർ റെന്നി (അപ്പു 52)യാണ്  മരിച്ചത്.അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കെറ്റു