27 April 2024 Saturday

പാറേമ്പാടത്ത് കാറും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം:ഒരാള്‍ക്ക് പരിക്കേറ്റു

ckmnews



കുന്നംകുളം: പാറേമ്പാടത്ത് കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽമിനി ലോറി ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് 11 മണിയോടെയാണ് അപകടമുണ്ടായത്.