20 April 2024 Saturday

കേച്ചേരിയിൽ ബസ് ടാറ്റാ സുമോയിൽ ഇടിച്ച് അപകടം; 12 പേർക്ക് പരിക്ക്

ckmnews


കേച്ചേരി: മഴുവഞ്ചേരിയിൽ നിയന്ത്രണംവിട്ട ബസ് ടാറ്റാ സുമോയിൽ ഇടിച്ച് 12 പേർക്ക് പരിക്ക്. പരിക്കേറ്റവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.