20 April 2024 Saturday

സിസിടിവി സീനിയർ ക്യാമറ മാൻ ഗിസ്റ്റോ ജോസ് അന്തരിച്ചു

ckmnews

സിസിടിവി സീനിയർ ക്യാമറ മാൻ ഗിസ്റ്റോ ജോസ്  അന്തരിച്ചു


കുന്നംകുളം:സിസിടിവി സീനിയർ ക്യാമറ മാൻ ഗിസ്റ്റോ ജോസ് (31) അന്തരിച്ചു. എടക്കളത്തൂർ അറങ്ങാശ്ശേരി വീട്ടിൽ പരേതനായ ജോസ് - മാഗി ദമ്പതികളുടെ മകനാണ്. നിക്സൺ സഹോദരനാണ്. സംസ്ക്കാരം പിന്നീട്.