19 April 2024 Friday

ചാവക്കാട് ഒരുമനയൂരിൽ കായലിൽ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികൾ മുങ്ങിമരിച്ചു

ckmnews

ചാവക്കാട് ഒരുമനയൂരിൽ കായലിൽ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികൾ മുങ്ങിമരിച്ചു 


ഒരുമനയൂര്‍ കഴുത്താക്കല്‍ കായലില്‍ കുളിക്കാനിറങ്ങിയവരില്‍ 3 പേര്‍ മുങ്ങിമരിച്ചു.ആകെ 5 പേരാണ് സംഘത്തിലുണ്ടായിരുന്നത്. അല്‍പ്പസമയം മുമ്പാണ് അപകടം.പോലീസും,ഫയര്‍ഫോഴ്‌സും സ്ഥലത്തുണ്ട്. നാട്ടുകാരുടെ സഹകരണത്തോടെയാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്