26 April 2024 Friday

വടക്കേകാട് യൂണിയന്‍ ബാങ്ക് കെട്ടിടത്തിന് തീ പിടിച്ചു വ്യാപക നാശം തീ അണക്കാന്‍ തീവ്രശ്രമം..

ckmnews

വടക്കേക്കാട് ടൗണിൽ വൻ തീപിടുത്തം,വ്യാപാരസ്ഥാപനങ്ങൾ കത്തിനശിച്ചു.ലക്ഷങ്ങളുടെ നഷ്ടം തീഅണയ്ക്കാനുള്ള ശ്രമം തുടരുകയാണ്

വടക്കേക്കാട് :നഗരത്തിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വ്യാപാര സമുച്ചയത്തിൽ വൻ തീപിടുത്തം.യൂണിയന്‍ ബാങ്ക് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്.രണ്ട് കടകൾ ഭാഗികമായും ഒരു കട പൂർണമായും കത്തിനശിച്ചു.ചമ്മന്നൂർ സ്വദേശി പ്രദീപിന്റെ ഉടമസ്ഥതയിലുള്ള ക്ലീനിങ് & കെമിക്കൽ മെറ്റീരിയൽ വിൽക്കുന്ന കടകയാണ്