25 April 2024 Thursday

പഴഞ്ഞി ചർച്ച് റോഡ് പുലിക്കോട്ടിൽ വീട്ടിൽ പരേതനായ വർഗ്ഗീസ് മകൻ അബ്രഹാം നിര്യാതനായി.

ckmnews

പഴഞ്ഞി ചർച്ച് റോഡ് പുലിക്കോട്ടിൽ വീട്ടിൽ പരേതനായ വർഗ്ഗീസ് മകൻ അബ്രഹാം നിര്യാതനായി.


പഴഞ്ഞി ചർച്ച് റോഡ് പുലിക്കോട്ടിൽ വീട്ടിൽ പരേതനായ വർഗ്ഗീസ് മകൻ അബ്രഹാം (74 വയസ്സ്)  നിര്യാതനായി. എടക്കഴിയൂർ എച്ച്.എസിലെ റിട്ടയേർഡ് ക്ലർക്കാണ്.സംസ്ക്കാരം തിങ്കളാഴ്ച രാവിലെ ഒൻപതിന്  കാട്ടകാമ്പാൽ മാർ ഇഗ്നാത്തിയോസ് ഓർത്തഡോകസ് പള്ളി സെമിത്തേരിയിൽ നടക്കും.ഭാര്യ: വൽസ (റിട്ട: അധ്യാപിക ടി.എം വി.എച്ച്.എസ് പെരുമ്പിലാവ് ) മക്കൾ: ബിനു (വെറൈറ്റി പ്രസ്സ്, കുന്നംകുളം), മാത്യൂസ് (ക്ലാർക്ക്, എടക്കഴിയൂർ എച്ച്.എസ്). മരുമക്കൾ: ലീന (അദ്ധ്യാപിക  സെന്റ് എം.എം.യു.പി.എസ്, അടുപ്പുട്ടി) ,

സോണി ( അദ്ധ്യാപിക ഇ.എസ്.എൽ.പി.എസ്, ചിറ്റഞ്ഞൂർ കുന്നംകുളം)