29 March 2024 Friday

കൊരട്ടിക്കര കാരയിൽ കമ്മുണ്ണി മകൻ ആലി അഹമ്മദ് (കുഞ്ഞോൻ )നിര്യാതനായി

ckmnews

കൊരട്ടിക്കര കാരയിൽ കമ്മുണ്ണി മകൻ 

ആലി അഹമ്മദ് (കുഞ്ഞോൻ )നിര്യാതനായി 


കൊരട്ടിക്കര:കൊരട്ടിക്കര കാരയിൽ കമ്മുണ്ണി മകൻ 

ആലി അഹമ്മദ്  [84] (കുഞ്ഞോൻ )നിര്യാതനായി.കബറടക്കം പരുവക്കുന്ന് ജുമാ മസ്ജിദ് കബർസ്ഥാനിൽ.ഭാര്യ സൈനബ (കുഞ്ഞുമോൾ )പരേത

മക്കൾ റഷീദ്, അബ്ബാസ്, നൂർജഹാൻ,റംലത്,ബഷീർ, നൗഷാദ് മരുമക്കൾ മൈമൂന, റസിയ, ഹംസ, ഫസലു, നദീറ