Kadavallur
കടവല്ലൂർ ഭീമ ഏകാദശി:ദ്വാദശിവേല ഇന്ന് നടക്കും

കടവല്ലൂർ ഭീമ ഏകാദശി:ദ്വാദശിവേല ഇന്ന് നടക്കും
ചങ്ങരംകുളം:പ്രസിദ്ധമായ കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഭീമ ഏകാദശിയോട് അനുബന്ധിച്ചുള്ള പ്രസിദ്ധമായ
ദ്വാദശിവേല ഇന്ന് നടക്കും.വിവിധ പ്രാദേശിക കമ്മിറ്റികളുടെ പ്രാചീന കലാരൂപങ്ങൾ ,തിറ,ശിങ്കാരിമേളം,കരിങ്കാളിക്കൂട്ടം നാടൻകലാരൂപങ്ങൾ ,നാദസ്വരം, കഥകളി തെയ്യം, ബാന്റ് സെറ്റ് എന്നിവയും ഉണ്ടാകും.വൈകിട്ട് നാലിന് ദ്വാദശിവേല പറച്ചിരിക്കാവ് ,ചീരം കുറ്റിഞാലിൽ,തെക്കുട്ടുവളപ്പിൽ എന്നിമൂന്ന് പൂർവ്വിക സ്ഥാനങ്ങളിൽ നിന്നും പുറപ്പെട്ട് ക്ഷേത്രസന്നിധിയിലൂടെ
വേല കണ്ടത്തിൽ
എത്തിച്ചേരും.