28 March 2024 Thursday

കേച്ചേരിയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കോടി. മൂന്ന് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ,

ckmnews

കേച്ചേരിയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കോടി.


മൂന്ന് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ,


കേച്ചേരിയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കോടി. മൂന്ന് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ,കസ്റ്റഡിയിലെടുത്ത വരെ കുന്നംകുളം  സ്റ്റേഷനിൽ എത്തിച്ചു.കോൺഗ്രസ് പ്രവർത്തകരായ മരത്തംകോട് വീട്ടിൽ ഗ്രീഷ്മ സുരേഷ്,  കേച്ചേരി ഊക്കയിൽ വീട്ടിൽ മുബാറക്ക് എന്നിവരെയാണ് കുന്നംകുളം എ സി പി ടി എസ് സിനോജിന്റെ നേതൃത്വത്തിലുള്ള  പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.