29 March 2024 Friday

ചീരൻ വീട്ടിൽ പരേതനായ തെക്കേക്കര കുഞ്ഞപ്പൻ ഭാര്യ കുഞ്ഞന്നാമ്മ നിര്യാതയായി

ckmnews

ചീരൻ വീട്ടിൽ പരേതനായ തെക്കേക്കര കുഞ്ഞപ്പൻ ഭാര്യ കുഞ്ഞന്നാമ്മ  നിര്യാതയായി


പഴഞ്ഞി : ചീരൻ വീട്ടിൽ പരേതനായ തെക്കേക്കര കുഞ്ഞപ്പൻ ഭാര്യ കുഞ്ഞന്നാമ്മ (90) നിര്യാതയായി.സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 3 ന് പഴഞ്ഞി ദി പെന്തക്കോസ്ത് മിഷൻ സെമിത്തേരിയിൽ.മക്കൾ - ചെറിയാൻ (റിട്ട അദ്ധ്യാപകൻ, മാർ ബസേലിയോസ് സ്കൂൾ പഴഞ്ഞി ), ജോണി, എൽസി മരുമക്കൾ - മേഴ്സി (റിട്ട അദ്ധ്യാപിക)മേഴ്സി (പഴഞ്ഞി സർവ്വീസ് സഹകരണ ബാങ്ക്), ജോൺ മാത്യു