09 May 2024 Thursday

കുന്നംകുളത്ത് ഫുട്ബോൾ കളിക്കിടെ 18വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു

ckmnews

കുന്നംകുളത്ത് ഫുട്ബോൾ കളിക്കിടെ 18വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു


കുന്നംകുളത്ത് ഫുട്ബോൾ കളിക്കിടെ 18വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു.തെക്കേപ്പുറം ചിറ്റഞ്ഞൂർ വീട്ടിൽ ബാബുവിന്റെ മകൻ അരുണാണ്‌  വൈകീട്ട്‌ 6 മണിയോടെ ഫുട്ബോൾ കളിക്കിടെ കുഴഞ്ഞ്‌ വീണ്‌ മരിച്ചത്‌.തൊഴിയൂർ സ്കൂളിലെ പ്ലസ്‌ ടു വിദ്യാർത്ഥിയായിരുന്നു.മൃതദേഹം റോയൽ ആശുപത്രിയിൽ.