26 April 2024 Friday

എരുമപ്പെട്ടിയില്‍ എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് പാമ്പ് കടിയേറ്റു.

ckmnews

എരുമപ്പെട്ടിയില്‍ എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് പാമ്പ് കടിയേറ്റു.


കുന്നംകുളം:എരുമപ്പെട്ടിയില്‍ സ്ഥാനാര്‍ത്ഥിക്ക് പാമ്പ് കടിയേറ്റു. രണ്ടാം വാര്‍ഡ് എല്‍.ഡി.എഫ്.

സ്ഥാനാര്‍ത്ഥി പി.ടി.ജോസഫിനാണ് പാമ്പ് കടിയേറ്റത്.

 രാത്രി 8 മണിയോടെ ഉമിക്കുന്ന് കോളനി പ്രദേശത്ത് വെച്ചായിരുന്നു സംഭവം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം കഴിഞ്ഞ് വീട്ടിലേക്ക് പോകുവാന്‍ ബൈക്കില്‍ കയറുന്നതിനിടയിലാണ് പാമ്പ് കടിയേറ്റത്. കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടിച്ച പാമ്പിനെ തിരിച്ചറിഞ്ഞിട്ടില്ല.