24 April 2024 Wednesday

കെ റെയിൽ:കാട്ടകമ്പാൽ അയിനൂരിൽ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു

ckmnews

കെ റെയിൽ:കാട്ടകമ്പാൽ അയിനൂരിൽ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു


കുന്നംകുളം:കെ റെയിൽ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് കാട്ടകമ്പാൽ അയിനൂരിൽ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാരും ബിജെപി പ്രവർത്തകരും ചേർന്ന് തടഞ്ഞു തുടർന്ന് പോലീസ് വാഹനത്തിന് മുൻപിൽ കിടന്നു പ്രതിഷേധിച്ച എട്ടോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി