23 April 2024 Tuesday

ചലച്ചിത്ര നിർമ്മാതാവും പ്രവാസി വ്യവസായിയുമായ നെൽസൻ ഐപ്പിന്റെ മാതാവ് പെങ്ങാമുക്ക് മേക്കാട്ടുകുളം ഐപ്പ് ഭാര്യ അച്ചാമ്മ നിര്യാതയായി.

ckmnews

ചലച്ചിത്ര നിർമ്മാതാവും പ്രവാസി വ്യവസായിയുമായ നെൽസൻ ഐപ്പിന്റെ മാതാവ് പെങ്ങാമുക്ക് മേക്കാട്ടുകുളം ഐപ്പ് ഭാര്യ അച്ചാമ്മ  നിര്യാതയായി.


പെരുമ്പിലാവ് :ചലച്ചിത്ര നിർമ്മാതാവും പ്രവാസി വ്യവസായിയുമായ നെൽസൻ ഐപ്പിന്റെ മാതാവ് പെങ്ങാമുക്ക് മേക്കാട്ടുകുളം ഐപ്പ് ഭാര്യ അച്ചാമ്മ (92) നിര്യാതയായി.(ചെറായി എ.എം.എൽ.പി.സ്കൂൾ

മുൻ പ്രധാന അദ്ധ്യാപികയായിരുന്നു)സംസ്ക്കാരം  മുലേപ്പാട് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ .മിനി, നിമ്മി എന്നിവരാണ് മറ്റു മക്കൾ. മരുമക്കൾ: ജിജി, ബാബു, ചാക്കോ .