Kadavallur
കടവല്ലൂർ പഞ്ചായത്തിലെ 13-ാം വാർഡിൽ ഒരു കുടുംബത്തിലെ മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
പെരുമ്പിലാവ്:കടവല്ലൂർ പഞ്ചായത്തിലെ 13-ാം വാർഡിൽ (പുത്തൻകുളം)കോറൻൻ്റീനിൽ കഴിഞ്ഞിരുന്ന ഒരുകുടുംബത്തിലെ മൂന്ന് പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.മത്സ്യവിൽപ്പനക്കാരനിൽ നിന്നുമാണ് ഇവർക്ക് രോഗം ബാധിച്ചത്.ജൂലൈ 16 മുതൽ ഇവർ ക്വാറന്റെയ്നിൽ കഴിയുകയായിരുന്നു.ആയതിനാൽ ആശങ്കവേണ്ടെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.