25 April 2024 Thursday

പെരുമ്പിലാവിൽ വീണ്ടും കഞ്ചാവ് വേട്ട; 700 ഗ്രാം കഞ്ചാവ് പിടികൂടി

ckmnews

പെരുമ്പിലാവിൽ വീണ്ടും കഞ്ചാവ് വേട്ട; 700 ഗ്രാം കഞ്ചാവ് പിടികൂടി


കുന്നംകുളം: ലഹരി മാഫിയ സംഘങ്ങൾ വിലസുന്ന പെരുമ്പിലാവിൽ വീണ്ടും കുന്നംകുളം പോലീസിന്റെ കഞ്ചാവ് വേട്ട.പെരുമ്പിലാവ് ചക്കിയാംപറമ്പിൽ 42 വയസുള്ള ഇബ്രാഹിമിനെ 700 ഗ്രാം കഞ്ചാവുമായി കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ വിസി സൂരജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു