24 April 2024 Wednesday

ചൊവ്വന്നൂർ സ്വദേശിനിയായ യുവതിയെ കാണാനില്ലെന്ന് പരാതി.

ckmnews

MISSING 


കുന്നംകുളം:ചൊവ്വന്നൂർ  കല്ലഴികുന്ന്  കണ്ടിരിത്തി  വീട്ടിൽ സുമേഷിന്റെ  ഭാര്യ മല്ലിക (37) നെ കാണാനില്ലെന്ന് പരാതി. കഴിഞ്ഞ പതിനഞ്ചാം തീയതി രാവിലെ 10. 30 മുതൽ കാണാതായതെന്ന് ബന്ധുക്കൾ പറയുന്നു.എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന ഫോൺ നമ്പറുകളിലേക്ക് വിളിച്ചറിയിക്കണമെന്ന് പോലീസ് അറിയിച്ചു.


ISHO KUNNAMKULAM - 9497987134 SI KUNNAMKULAM-9497980543 9497933559 KUNNAMKULAM PS -04885222211