27 April 2024 Saturday

ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ (AODA)ഗുരുവായൂർ സോണൽ

ckmnews


AODA ഗുരുവായൂർ സോണലിന്റെ മൂന്നാം വാർഷിക സമ്മേളനവും, ഐ ഡി കാർഡ് വിതരണവും ,പുതിയ മെമ്പർമാർക്ക് മെമ്പർഷിപ്പ് വിതരണവും 07/01/2021വ്യാഴാഴ്ച നടത്തി പ്രസ്തുത പരിപാടിയിൽ AODA ഗുരുവായൂർ സോണൽ സെക്രട്ടറി നസ്രുദീൻ സ്വാഗതവും സോണൽ പ്രസിഡൻറ് സക്കരിയ അധ്യക്ഷനുമായ ചടങ്ങിൽ വടക്കേക്കാട് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.ഫസലുദ്ദീൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. വടക്കേക്കാട് C I ശ്രീ.സുരേന്ദ്രൻ ഐഡി കാർഡ് വിതരണവും ചെയ്തു. 

AODA ഗുരുവായൂർ സോണൽ അഭയം പാലിയേറ്റിവ് പ്രവർത്തകരായ ശ്രീ.മൈമൂന, ശ്രീ.സുബൈദ എന്നിവരെ ചടങ്ങിൽ  ആദരിച്ചു. AODA സംസ്ഥാന പ്രസിഡൻറ് ഷെരീഫ് ഗുരുവായൂർ മുഖ്യപ്രഭാഷണം നടത്തി തൃശ്ശൂർ ജില്ലാ പ്രസിഡൻറ് മജീദ് കുന്നംകുളം, ജില്ലാ സെക്രട്ടറി സുഷിൽ മണലാറുകാവ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഗുരുവായൂർ സോണൽ ട്രഷറർ ഫൈസൽ പൂവത്തൂർ നന്ദി രേഖപ്പെടുത്തി.