26 April 2024 Friday

കുപ്രസിദ്ധ മോഷ്ടാക്കളായ പോത്ത് റഹീമും മാടവന സിദ്ധീക്കും അറസ്റ്റിൽ

ckmnews

കുപ്രസിദ്ധ മോഷ്ടാക്കളായ പോത്ത് റഹീമും മാടവന  സിദ്ധീക്കും  അറസ്റ്റിൽ


കുന്നംകുളം:നിരവധി ബൈക്കുകൾ, മൊബൈൽ ഫോൺ, കന്നുകാലികൾ, ടയർ, ബാറ്ററി   മുതലായവ മോഷ്ടിക്കുന്ന ചേലക്കര പത്തുകുടി പുതുവീട്ടിൽ റഹീം (30)  എറണാകുളം കൈപ്പറ മാടവന വീട്ടിൽ സിദ്ദീഖ് (48) എന്നിവർ അറസ്റ്റിൽ. കുന്നംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ബൈക്കുകൾ, മൊബൈൽ ഫോണുകൾ എന്നിവ മോഷ്ടിച്ച കേസിലാണ് കുന്നംകുളം  അസിസ്റ്റന്റ് പോലീസ്  കമ്മീഷണർ ടി എസ് സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികഞളെ അറസ്റ് ചെയ്തത്