23 April 2024 Tuesday

കൊരട്ടിക്കരയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് കടവല്ലൂര്‍ സ്വദേശിക്ക് ഗുരുതര പരിക്ക്

ckmnews

കൊരട്ടിക്കര : കൊരട്ടിക്കരയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക് . കടവല്ലൂര്‍ സ്വദേശി കിഷോറിനാണ് ഗുരുതരമായി പരിക്കേറ്റത് .ചൊവ്വാഴ്ച്ച രാത്രി 8.45 ഓടെയാണ് സംഭവം.