23 April 2024 Tuesday

പൂരപ്പറമ്പില്‍ പെരുമ്പിലാവ് സ്വദേശിയായ പൂര കച്ചവടക്കാരന്‍ കുഴഞ്ഞു വീണു മരിച്ചു

ckmnews



പെരുമ്പിലാവ് :കൊപ്പം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് കച്ചവടത്തിനു പോയ നാട്ടിൽ ഓട്ടോ തൊഴിലാളി  കൂടിയായ പെരുമ്പിലാവ് പരുവക്കുന്ന് വെട്ടംവീട്ടിൽ സൈനുദ്ദീൻ മകൻ സുലൈമാൻ ( 55 ) കുഴഞ്ഞു വീണ്  മരിച്ചു.ബുധനാഴ്ച പുലർച്ചയോടെയാണ്  പൂര പറമ്പിൽ കുഴഞ്ഞു വീണത്  മറ്റു കച്ചവടക്കാർ  ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മാതാവ് : ആയിഷക്കുട്ടി .ഭാര്യ: താഹിറ . മക്കൾ : ഷെഹന , ഷംന, ഷഫ്ന . മരുമക്കൾ : ഹുസൈൻ, ജാബിർ , റഫീഖ്. ഖബറടക്കം ബുധനാഴ്ച വൈകീട്ട് 

പരുവരുക്കുന്ന് പള്ളി ഖബർ സ്ഥാനിൽ നടത്തും.