24 April 2024 Wednesday

പെരുമ്പിലാവ് പൊറവൂരില്‍ പൂട്ടി കിടന്ന വീട്ടില്‍ മോഷണം.ക്യാമറയും പണവും നഷ്ടപ്പെട്ടു

ckmnews

പെരുമ്പിലാവ്: പൊറവൂരില്‍ പൂട്ടി കിടന്ന വീട്ടില്‍ മോഷണം.ക്യാമറയും പണവും നഷ്ടപ്പെട്ടു. പെരുമ്പിലാവ് പൊറവൂര്‍ ചീനിത്തുറ റോഡില്‍ മഞ്ഞ കോട്ട മൂലയില്‍ ഷുക്കൂറിന്റെ വീട്ടിലാണ് മോഷണം നടന്നത്. അമ്പതിനായിരം രൂപ വിലയുള്ള ക്യാമറയും 5000 രൂപയു മാണ് കവര്‍ന്നത്.