18 April 2024 Thursday

കുന്നംകുളം സ്റ്റേഷൻ ഇൻസ്പെക്ടറായി യുകെ ഷാജഹാൻ ചുമതലയേറ്റു

ckmnews


കുന്നംകുളം: സ്റ്റേഷനിലെ ഇൻസ്പെക്ടറായി യുകെ ഷാജഹാൻ ചുമതലയേറ്റു. എസ്എച്ച്ഒ ആയിരുന്ന വി സി സൂരജ് സ്ഥലം മാറി പോയതിനെ തുടർന്നാണ് പുതിയ സ്റ്റേഷൻ ഹൗസ് ഓഫീസറായി യു കെ ഷാജഹാൻ ചുമതലായറ്റത്