23 April 2024 Tuesday

എസ്ഡിപിഐ പ്രതിഷേധം ശക്തം; കേച്ചേരിയിൽ വാഹനങ്ങൾ തടഞ്ഞു

ckmnews

എസ്ഡിപിഐ പ്രതിഷേധം ശക്തം; കേച്ചേരിയിൽ വാഹനങ്ങൾ തടഞ്ഞു


കുന്നംകുളം:വ്യാപകമായി എൻഐഎ റെയ്ഡ് നടത്തി എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കേച്ചേരിയിൽ വാഹനങ്ങൾ തടഞ് പ്രതിഷേധിച്ചു.സംസ്ഥാനത്തുടനീളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പ്രതിഷേധം തുടരുകയാണ്