28 March 2024 Thursday

ചാവക്കാട് 1.60 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

ckmnews

ചാവക്കാട്:സ്കൂളുകളും, കോളേജുകളും,കേന്ദ്രീകരിച്ചു മയക്കമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയെ 1.60 ഗ്രാം എം.ഡി.എം.എ യുമായി ചാവക്കാട് പോലീസ് പിടികൂടി ചാവക്കാട് കോഴിക്കുളര പെരിങ്ങാടൻ വീട്ടിൽ  ബിനില്‍ (36) ആണ് പിടിയിലായത്.