26 April 2024 Friday

കുന്നംകുളത്ത് വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

ckmnews



കുന്നംകുളം :കുന്നംകുളത്ത് വീട്ടില്‍ അതിക്രമിച്ചു കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഢിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.