25 April 2024 Thursday

കുന്നംകുളത്ത് അമിത വേഗതയിൽ പോവുകയായിരുന്ന കാറിൽ നിന്ന് തെറിച്ച് വീണ യുവതിക്ക് ഗുരുതര പരിക്ക് നിർത്താതെ പോയ വാഹനത്തിനായി പോലീസ് അന്വേഷണം തുടങ്ങി

ckmnews

കുന്നംകുളത്ത് അമിത വേഗതയിൽ പോവുകയായിരുന്ന കാറിൽ നിന്ന് തെറിച്ച് വീണ യുവതിക്ക് ഗുരുതര പരിക്ക്


നിർത്താതെ പോയ വാഹനത്തിനായി പോലീസ് അന്വേഷണം തുടങ്ങി


കുന്നംകുളം: പട്ടാമ്പി റോഡിൽ ദുരൂഹമായ വാഹനാപകടം.അതി വേഗതയിൽ പായുന്ന കാറിന്റെ മുൻ വശത്ത്‌ തൂങ്ങി കിടന്നിരുന്ന യുവതി പട്ടാമ്പി റോഡിൽ തെറിച്ച്‌ വീണു.രഞ്ജിനി എന്ന പേരു മാത്രമാണ് ഇതുവരെ ലഭിച്ച വിവരം.നിർത്താതെ പോയ വാഹനത്തിനായി  പോലീസ് അന്വേഷണം ആരംഭിച്ചു.ഗുരുതരമായി പരിക്കേറ്റ യുവതിയെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക്‌ മാറ്റി