26 April 2024 Friday

കേച്ചേരിയില്‍ അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.

ckmnews

കേച്ചേരിയില്‍ അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.


കേച്ചേരിയില്‍ അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.തലക്കോട്ടുകരയില്‍ താമസിക്കുന്ന ബ്രഹ്മക്കുളം സ്വദേശി തെരുവത്ത് വീട്ടില്‍ നിഷാദ് (43) ആണ് മരിച്ചത്.പരിക്കേറ്റയാളെ കേച്ചേരി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.