Kunnamkulam
തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

ഞമനങ്ങാട് : തീപ്പൊള്ളലേറ്റ് ചികില്‍സയിലിരുന്ന യുവാവ് മരിച്ചു.
ഞമനേങ്ങാട് കരുവമ്പായി തണ്ടേങ്കാട്ടില്‍ ചന്ദ്രന്റെ മകന്‍ അഖില്‍ (27) ആണ് മരിച്ചത്.