16 April 2024 Tuesday

കടവല്ലൂർ മുൻ പഞ്ചായത്ത് സെക്രട്ടറി രാജന്റെ ഭാര്യ ശാന്ത നിര്യാതയായി

ckmnews

കടവല്ലൂർ മുൻ പഞ്ചായത്ത് സെക്രട്ടറി രാജന്റെ ഭാര്യ ശാന്ത നിര്യാതയായി


കുന്നംകുളം: ചിറളയം താഴത്തെ അങ്ങാടി വളപ്പിൽ ശാന്ത രാജൻ (70)നിര്യാതയായി.സംസ്കാരം ഇന്ന്  2 മണിക്ക് ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്ത്രീഡലിൽ ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്കൂളിലെ മുൻ അധ്യാപികയാണ്.ഭർത്താവ് രാജൻ (മുൻ പഞ്ചായത്ത്‌ സെക്രട്ടറി, കടവല്ലൂർ)മക്കൾ ഷെജി, ഷിനു മരുമക്കൾ ഗീവർഗീസ്, അനിത