24 April 2024 Wednesday

പെരുമ്പിലാവ് അറക്കലിൽ വീട്‌ കുത്തി തുറന്ന് വീട്ടമ്മയുടെ മാല കവർന്നു

ckmnews


പെരുമ്പിലാവ്:അറക്കലിൽ

വീട്‌ കുത്തിതുറന്ന്  വീട്ടമ്മയുടെ മാല കവർന്നു.അറക്കലിൽ വീടിന്റെ വാതിൽ കുത്തി തുറന്ന് അകത്തു കയറിയ

മോഷ്ടാവ് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല കവർന്നു.അറക്കൽ  മനക്കല വളപ്പിൽ വീട്ടിൽ നജീബിന്റെ ഭാര്യ ഫമിദയുടെ ഒന്നേകാൽ പവന്റെ മാലയാണ് കവർന്നത്.സമീപത്തെ വീട്ടിലും മോഷണശ്രമം നടന്നിട്ടുണ്ട്. കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.