24 April 2024 Wednesday

കടവല്ലൂർ പഞ്ചായത്തിൽ 8 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ckmnews


പെരുമ്പിലാവ്:കടവല്ലൂർ പഞ്ചായത്തിൽ ചൊവ്വാഴ്ച  8 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.വിവിധ ആശുപത്രികളിൽ നടന്ന ആൻറിജൻ, ആർ ടി  പി സി ആർ പരിശോധനകളിലാണ്  8 പേർക്ക് രോഗം കണ്ടെത്തിയത് .പഞ്ചായത്തിലെ രണ്ടാം വാർഡിൽ 2പുരുഷൻ . മൂന്നാം വാർഡിൽ ഒരു പുരുഷനും ഒരു സ്ത്രീക്കും,7 , 9 വാർഡുകളിൽ ഓരോ പുരുഷന്മാർക്കും , 14 അം വാർഡിൽ രണ്ട് പുരുഷന്മാർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.