12 August 2022 Friday

പെരുമ്പിലാവ് ട്രാക്ക് പി എസ് സി കോച്ചിംഗ് സെന്ററിൽ ഉദ്യോഗാർഥികളെ അനുമോദിച്ചു

ckmnews

ചങ്ങരംകുളം:പെരുമ്പിലാവ് ട്രാക്ക് പി എസ് സി കോച്ചിംഗ് സെന്ററിൽ LDC/LGS റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 20 ഓളം ഉദ്യോഗാർഥികളെ അനുമോദിച്ചു.കടവല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്‌ പിഐ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.മുഹമ്മദ്‌ ഷഫീർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ജയകുമാർ സംസാരിച്ചു.സൂരജ് നന്ദി പറഞ്ഞു