28 March 2024 Thursday

കുണ്ടുകടവ്-ഗുരുവായൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

ckmnews

പുന്നയൂർക്കുളം: കുണ്ടുകടവ് ഗുരുവായൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. കുന്നംകുളം ഭാഗത്തേക്കുള്ള സർവീസും നിലച്ചു.മുക്കാല സ്കൂളിലെ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് സ്കൂൾ അധികൃതർ നൽകിയ പരാതിയിൽ.