20 April 2024 Saturday

കുന്നംകുളം ചൂണ്ടലില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

ckmnews

കുന്നംകുളം : ചൂണ്ടല്‍ പുതുശ്ശേരിയില്‍ യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി . പുതുശ്ശേരി മേനോത്ത് മോഹനന്റെ മകള്‍ മേഘ (25) നെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.