25 April 2024 Thursday

പാവിട്ടപ്പുറത്ത് മൂന്ന് കടകള്‍ കുത്തി തുറന്ന് മോഷണം

ckmnews

പാവിട്ടപ്പുറത്ത് മൂന്ന് കടകള്‍ കുത്തി തുറന്ന് മോഷണം


ചങ്ങരംകുളം:പാവിട്ടപ്പുറത്ത് മൂന്ന് കടകള്‍ കുത്തി തുറന്ന് മോഷണം.കൈരളി മെഡിക്കല്‍ സ്റ്റോറിലും നെഹ് ല മൊബൈല്‍ ഷോപ്പിലും അബ്ദു സ്റ്റോറിലും ആണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്.പുലര്‍ച്ചെ കടതുറക്കാനെത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി പരിശോധ നടത്തി.