24 April 2024 Wednesday

കൊരട്ടിക്കര മർഹും ഉസ്മാൻ ഹാജി മകൻ അരിപ്രാന്തയിൽ സുലൈമാൻ നിര്യാതനായി

ckmnews

കൊരട്ടിക്കര  മർഹും ഉസ്മാൻ ഹാജി മകൻ അരിപ്രാന്തയിൽ സുലൈമാൻ നിര്യാതനായി

പെരുമ്പിലാവ്:കൊരട്ടിക്കര  മർഹും ഉസ്മാൻ ഹാജി മകൻ അരിപ്രാന്തയിൽ സുലൈമാൻ (55) നിര്യാതനായി.ഭാര്യ: നദീറ മക്കൾ: മുഹമ്മദ് അലി , ഖലീൽ , ഹംസത്ത്, ഫാത്തിമ്മ സന.കബറടക്കം ശനിയാഴ്ച 12 മണിക്ക് പരുവക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ