Kunnamkulam
കുന്നംകുളം പന്നിത്തടത്ത് യുവാവിന് വെട്ടേറ്റു

കുന്നംകുളം: കുന്നംകുളം പന്നിത്തടത്ത് യുവാവിന് വെട്ടേറ്റു .പന്നിത്തടത്ത് ചിക്കന്‍ കട നടത്തുന്ന മരത്തംകോട് സ്വദേശി എലവത്തയില്‍ വീട്ടില്‍ ഷെജീര്‍ (35) നാണ് വെട്ടേറ്റത് .വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം.ഇരു കൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ഷെജീറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .